
Desertcart purchases this item on your behalf and handles shipping, customs, and support to British Virgin Islands.
പ്രണയം വല്ലാത്തൊരു ഹലാക്കാണ്, മനുഷ്യനെ നന്നാക്കാനും മോശമാക്കാനും കെല്പുള്ള എന്തോ ഒന്ന്. അങ്ങനെ അബൂക്കയുടെ ജീവിതത്തിൽ സംഭവിച്ച ആയിഷയെന്ന ആദ്യ പ്രണയത്തിന്റെയും ഖദീജയെന്ന നിത്യപ്രണയത്തിന്റെയും കഥയാണിത്. പറയാതെ, അറിയാതെ അത്രമേൽ ഹൃദയത്തോട് ചേർത്തുവച്ച ഒരുവൾ... പറഞ്ഞും അറിഞ്ഞും അറിയിച്ചും ജീവിതത്തിലേക്കു കടന്നുവന്ന് ജീവന്റെ പാതിയായി മാറിയ മറ്റൊരുവൾ... തെളിഞ്ഞ പുഴപോലെ പ്രണയമങ്ങനെ ഒഴുകുകയാണ്... മിഴിയിണകളും നിശ്വാസവും മൗനവുംപോലും അവർക്കിടയിൽ പ്രണയംതീർത്തു. ഏറെ വിശുദ്ധിയോടെയും അനുരാഗത്തോടെയും സൂക്ഷിച്ച മൈലാഞ്ചിമണമുള്ള പ്രണയത്തിന്റെ കഥ. Review: Must read , very touching story - Very interesting and emotional story. Couldn't stop reading once started. Writing style is so beautiful and touching. Must read for everyone. Loved the character of Khadeeja. Review: Heart touching story - Good story must read one also suit for beginners Also khadeeja is a good character and heart touching story
| Best Sellers Rank | #5,699 in Books ( See Top 100 in Books ) #22 in Fantasy Romance for Young Adults |
| Customer Reviews | 4.6 out of 5 stars 349 Reviews |
I**R
Must read , very touching story
Very interesting and emotional story. Couldn't stop reading once started. Writing style is so beautiful and touching. Must read for everyone. Loved the character of Khadeeja.
S**A
Heart touching story
Good story must read one also suit for beginners Also khadeeja is a good character and heart touching story
A**I
സ്നേഹം ആണ് ഏറ്റവും വലിയ പ്രതികാരം
I got this book from my husband. Again a Laila Majnu " Abookka & Khadeeja " .After read this book I feel ingna okke pranayikkan patto . Must read book .No words to explain every page of this book . Anubhavich ariynm ... Aksharathin jeevan undakkunna ezhuthukkara all best for upcoming books...
H**D
Review
❤️🔥🫶🏽
S**R
It's awesome
It's awesome
A**R
Good
Good
A**R
Loved it 😊
Must read this book. How beautifully the author written about love,affection and care.your heart will stole the book ❤️
M**.
അബൂക്കയുടെ സ്വന്തം ഖദീജ 🩵🎀
വളരെ ആവേശത്തോടെ ഒറ്റയിരിപ്പിൽ വായിച്ചു തീർത്ത വല്ലാതെ കരയിപ്പിച്ച ഒരു പുസ്തകം.. ഖദീജയും അബൂക്കയും ആയിഷയും ഒക്കെ മനസ്സിന്നു പോവുന്നില്ല.. അത്രയും മനോഹരമായി ഖദീജയെ ഞങ്ങൾക്ക് സമ്മാനിച്ചതിനു നന്ദി.. 🤍🧿 “ ഖദീജ, എനിക്ക് നിന്നെ ആയിഷക്ക് പകരമാക്കണ്ട... എനിക്ക് നിന്നെ നീയായ് മാത്രം മതി... എന്റെ ഖദീജയായിട്ട് മതി 🍃💜 അല്ലെങ്കിലും നമ്മളിൽ നിന്ന് ചില മനുഷ്യരല്ലേ ഇറങ്ങി പോവുന്നുള്ളു.... അവരുടെ ഓർമ്മകൾ അല്ലലോ 🌸
Trustpilot
3 weeks ago
2 months ago